You are Here : Home / എഴുത്തുപുര

നടി സിന്ധു മേനോന്‍ അമിതമായി ഉറക്കഗുളിക കഴിചു ആശുപത്രിയില്‍

Text Size  

Story Dated: Saturday, September 07, 2013 02:14 hrs UTC

അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് അബോധാവസ്ഥയിലായ നടി സിന്ധുമേനോനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വടപഴനിയിലെ സൂര്യ ആസ്പത്രിയില്‍ ഐ.സി.യു.വില്‍ ചികിത്സയിലാണിവര്‍. വിരുകംപാക്കം പോലീസ് അന്വേഷണം തുടങ്ങി. 

കര്‍ണാടകത്തില്‍ ജനിച്ച ഇവര്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി നാല്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വേഷം, വാസ്തവം, തൊമ്മനും മക്കളും തുടങ്ങിയ മലയാളചിത്രങ്ങളില്‍ സിന്ധുമേനോന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 2012-ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവാണ് മലയാളത്തിലെ അവസാനചിത്രം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.