You are Here : Home / എഴുത്തുപുര

ആര്‍ക്കും ആരെയും ബഹിഷ്‌കരിക്കാനാവില്ല: മാണി

Text Size  

Story Dated: Sunday, August 18, 2013 05:46 hrs UTC

ആര്‍ക്കും ആരെയും ബഹിഷ്‌കരിക്കാനാവില്ലെന്ന് കെ.എം മാണി. കേരളാ കോണ്‍ഗ്രസിന്റെ അജണ്ടയില്‍ സംയമനവും യോജിപ്പുമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഗവ.ചീഫ് വിപ്പ് പി.സി ജോര്‍ജിനെ ബഹിഷ്കരിക്കുമെന്ന് യൂത്ത്‌ കോണ്ഗ്രസ് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാണിയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.