You are Here : Home / എഴുത്തുപുര

പാക് വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക്

Text Size  

Story Dated: Thursday, August 15, 2013 01:43 hrs UTC

പൂഞ്ച് ജില്ലയിലെ ബലാകോട്ട് പ്രദേശത്ത് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ മേന്ദര്‍ സെക്റ്ററില്‍ ഒരു സാധാരണക്കാരനും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്.പര്‍വേസ് അഹമ്മദ് എന്ന നാട്ടുകാരനാണ് മേന്ദറില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റത്. വെടിവെപ്പിനെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായ പ്രത്യാക്രമണം നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.