You are Here : Home / എഴുത്തുപുര

സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണം: സമരം അവസാനിപ്പിച്ചു

Text Size  

Story Dated: Tuesday, August 13, 2013 09:43 hrs UTC

സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിവന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം അവസാനിപ്പിച്ചു.ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ ബഹിഷ്കരണ സമരം തുടരുമെന്ന് ഇടതുമുന്നണി നേതാക്കള്‍ അറിയിച്ചു.ഉപരോധ സമരം അവസാനിപ്പിച്ച് പുതിയ രീതിയിലുള്ള സമരം തുടരാനാണ് എല്‍ഡിഎഫിന്റെ തീരുമാനം.

    Comments

    Alex Vilanilam August 14, 2013 12:12

    WHAT A SHAMEFUL 'SAMARAM'!!!!!  WHAT THEY ACHIEVED ? NOTHING!  Ommen Chandy had  agreed for a Judicial enquiry long back. Then what was ther purpose of this Samara?! SHAME SHAME ON YOU VS AND PINARAI and all those leaders danced around you both.

    THE KERALA PUBLIC WITH SIMPLE COMMON SENSE CAN EASILY  UNDERSTAND THE STUPIDITY AND AIMLESSNESSNESS OF THE LDF CAMP. THEY DO NOT HAVE ANY AGENDA TO RESOLVE ISSUES FACED BY THE COMMON MAN. THEIR ONLY AGHENDA IS TO CAPTURE POWER SOME HOW OR OTHER AND DRIVE OOMMEN CHANDY OUT OF POWER! WHAT A SHAME!

    THE LEVEL HEADED GENERAL PUBLIC AND THE YOUTH OF KERALA MUST BE ABLE TO DIFFERENTIATE THE LEADERS WHO ARE COMMITTED FOR THE PROGRESS OF THE STATE AND THOSE CONSTANTLY WORK AGAINST DEVELOPMENT. 

     

    OMMEN CHANDY DEMONSTRATED TO THE WORLD  HOW HE TRUSTS HIS INTEGRITY AND HONESTY TO PROTECT THE CONSTITUTION  BY TAKING APPROPRIATE STEPS NOT TO SURRENDER TO THE TACTICS OF THE HOOLIGANS ON THE STREET.

    THE JUDICIARY SHOULD  TAKE STEPS TO  MAKE EVERY ONE THAT PUT THE PUBLIC LIFE MISERABLE AND PARALYSED THE GOVT  MACHINERY, INDIVIDUALLY RERSPONSIBLE FOR THE ANTI=CONSTITUTIONAL ACTIVITIES.

    IF THE UDF CAN CLEAN ITSELF OF THE PEOPLE LIKE  PC GEORGE AND IMPLEMENT FAST AND EFFECTIVE ACTINS TO MITIGATE MOST CRITICAL ISSUES FACED BY THE PEOPLE , THEN THE PEOPLE WILL STREGTHEN THEIR HANDS FURTHER.

     

    Alex Vilanilam

     

     


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.