You are Here : Home / എഴുത്തുപുര

ഷൊര്‍ണ്ണൂര്‍ നഗരസഭ സിപിഐഎം തിരിച്ചുപിടിച്ചു

Text Size  

Story Dated: Monday, July 08, 2013 08:38 hrs UTC

 ഷൊര്‍ണ്ണൂര്‍ നഗരസഭ സിപിഐഎം തിരിച്ചുപിടിച്ചു. സിപിഐഎം വിട്ട് ജനകീയമുന്നണി രൂപീകരിച്ച എംആര്‍ മുരളിയുടെ പിന്തുണയോടെയാണ് ഭരണം തിരിച്ചു പിടിച്ചത്.നഗരസഭയില്‍ നടന്ന തിരഞ്ഞെടുപ്പില്‍  സിപിഐഎം സ്ഥാനാര്‍ത്ഥി എസ് കൃഷ്ണദാസിനെ ചെയര്‍മാനായി തിരഞ്ഞെടുത്തു.  21 വോട്ടുകള്‍ക്കാണ് കൃഷ്ണദാസ് തിരഞ്ഞെടുക്കപ്പെട്ടത്.നേരത്തെ നഗരസഭ ഭരണം കോണ്‍ഗ്രസുമായി ചേര്‍ന്ന് നടത്തിയ എംആര്‍ മുരളി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ശാലുമേനോനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
    സോളാര്‍തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന നടിയും നര്‍ത്തകിയുമായ ശാലുമേനോനെ മൂന്ന് ദിവസത്തേക്ക് പൊലീസ്...

  • ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടിരുന്നു: മുഖ്യമന്ത്രി
    സോളാര്‍ കേസിലെ പരാതിക്കാാ രന്‍ ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. സോളാര്‍...

  • തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധം: വി.എസ്
    സോളാര്‍ വിഷയത്തില്‍ ഗുരുതരമായ ആരോപണവുമായി സഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. കഴിഞ്ഞ തവണ താന്‍...