You are Here : Home / എഴുത്തുപുര

തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Friday, July 05, 2013 07:42 hrs UTC

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി. വാഗ്ദാനങ്ങള്‍ നല്‍കുന്നതിന് മാര്‍ഗ്ഗരേഖകള്‍ വേണമെന്നും വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയമപരമായി നിര്‍ത്തലാക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ടി വി അടക്കമുള്ളവ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരെ തമിഴ്‌നാട്ടില്‍ നിന്നുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More