You are Here : Home / എഴുത്തുപുര

ഉപമുഖ്യമന്ത്രിപദത്തിന് ലീഗിന് അര്‍ഹതയുണ്ട്: ആര്യാടന്‍

Text Size  

Story Dated: Friday, August 02, 2013 08:17 hrs UTC

ലീഗ് ഉപമുഖ്യമന്ത്രിപദം ആവശ്യപ്പെട്ടാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രി ആകുന്നതിനോട് ലീഗ് അടക്കമുള്ള ഘടക കക്ഷികള്‍ക്ക്
എതിര്‍പ്പുണ്ടാകില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.