You are Here : Home / എഴുത്തുപുര

ശാലുമേനോനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Text Size  

Story Dated: Monday, July 08, 2013 08:36 hrs UTC

സോളാര്‍തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന നടിയും നര്‍ത്തകിയുമായ ശാലുമേനോനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, ശാലുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയുടെ പെരുമയും പ്രശസ്തിയും കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്ന് അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. ഇതേതുടര്‍ന്ന് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ഡി.എസ്.നോബല്‍ ശാലുവിനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അട്ടക്കുളങ്ങര വനിതാജയിലില്‍ നിന്നാണ് ശാലുവിനെ കോടതിയില്‍ എത്തിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടിരുന്നു: മുഖ്യമന്ത്രി
    സോളാര്‍ കേസിലെ പരാതിക്കാാ രന്‍ ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. സോളാര്‍...

  • തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധം: വി.എസ്
    സോളാര്‍ വിഷയത്തില്‍ ഗുരുതരമായ ആരോപണവുമായി സഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. കഴിഞ്ഞ തവണ താന്‍...

More From Featured News
View More