You are Here : Home / എഴുത്തുപുര

വിശ്വാസികളുടെ പ്രശ്‌നങ്ങളില്‍ സഭയിടപെടുന്നത് സ്വാഭാവികം: വയലാര്‍ രവി

Text Size  

Story Dated: Sunday, November 17, 2013 06:29 hrs UTC

വിശ്വാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഭയിടപെടുന്നത് സ്വാഭാവികമാണെന്ന് വയലാര്‍ രവി പറഞ്ഞു. ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനും ഹൈറേഞ്ച് സംരക്ഷണസമിതിക്കും ഗൂഢ അജന്‍ഡയുണ്ടെന്ന പി.ടി.തോമസ് എം.പിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി വയലാര്‍ രവി.ഇടുക്കിയിലുള്ള കര്‍ഷകരില്‍ അധികംപേരും ക്രൈസ്തവമതവിശ്വാസികളാണ്. അവര്‍ അവരുടെ പ്രശന്ങ്ങള്‍ പള്ളിയിലറിയിക്കാറുണ്ട്. ബിഷപ്പ് ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും വയലാര്‍ രവി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.