You are Here : Home / എഴുത്തുപുര

പി.ജെ. ജോസഫ് തന്റെയും നേതാവാണെന്ന് ജോര്‍ജ്

Text Size  

Story Dated: Friday, October 25, 2013 04:05 hrs UTC

കേരള കോണ്‍ഗ്രസ്-എം നേതാവും മന്ത്രിയുമായ പി.ജെ. ജോസഫ് തന്റെയും നേതാവാണെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്.ജോര്‍ജ് പ്രസ്താവന നടത്തിയപ്പോള്‍ പി.ജെ. ജോസഫ് സമീപത്തുണ്ടായിരുന്നു.
എന്നാല്‍, പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒന്നിലധികം സീറ്റ് വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ജോസഫ് വ്യക്തമാക്കി. കെഎസ് സി-എം സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.