You are Here : Home / എഴുത്തുപുര

നന്ദന്‍ നിലേകാനി കോണ്‍ഗ്രസ് ടിക്കറ്റില്‍ രാഷ്ട്രീയത്തിലേക്ക്

Text Size  

Story Dated: Wednesday, September 18, 2013 12:38 hrs UTC


ഇന്‍ഫോസിസ് സഹസ്ഥാപകനും യു.പി.എയുടെ സ്വപ്‌നപദ്ധതിയായ ആധാര്‍ കാര്‍ഡിന്റെ ഉപജ്ഞാതാവുമായ നന്ദന്‍ നിലേകാനി രാഷ്ട്രീയത്തിലേക്ക്.വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബാംഗൂര്‍ സൌത്ത് നിയോജക മണ്ഡലത്തില്‍ നിന്നും അദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും.ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്.എന്‍ അനന്തകുമാറിന്റെ സിറ്റിങ് സീറ്റാണ് ബാംഗ്ലൂര്‍ സൗത്ത്.എന്നാല്‍  ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ നന്ദന് നീലേകാനി തയ്യാറായിട്ടില്ല. 'ഊഹാപോഹങ്ങളാണ്. അതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു നിലേകാനിയുടെ മറുപടി.  നീലേകാനിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍  രാഹുല്‍ ഗാന്ധി പ്രാഥമിക ഘട്ട  ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.