You are Here : Home / എഴുത്തുപുര

ജയില്‍ചാടിയ റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍

Text Size  

Story Dated: Monday, September 09, 2013 04:22 hrs UTC

വധശിക്ഷ വിധിക്കപ്പെട്ട കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍. വൈകുന്നേരം നാലു മണിയോടെ തൃശ്ശൂര്‍ പുതുക്കാടെ നെല്ലായിയില്‍ നിന്ന് ബസ് കാത്തു നില്‍ക്കവെയാണ് ഇയാള്‍ പിടിയിലായത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ ജൂണ്‍ 10 നാണ് ജയാനന്ദനും കൂട്ടാളികളായ ഊപ്പ പ്രകാശ് എന്ന പ്രകാശനും ജയില്‍ ചാടിയത്. പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയുടെ കൊലപാതകം ഉള്‍പ്പെടെ ആറു കേസുകളിലെ ശിക്ഷയാണ് ജയാനന്ദന്‍ അനുഭവിച്ചുകൊണ്ടിരുന്നത്. പ്രകാശന്‍ ജൂണ്‍ 18 ന് കായംകുളത്ത് വെച്ച് പിടിയിലായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More