You are Here : Home / എഴുത്തുപുര

പറഞ്ഞതു തിരുത്തി ആന്‍റണി; ആക്രമിച്ചത്‌ പാക്‌ സൈന്യം തന്നെ

Text Size  

Story Dated: Thursday, August 08, 2013 08:33 hrs UTC

ജമ്മുകശ്മീരിലെ പുഞ്ചില്‍ ആക്രമണം നടത്തിയത് പാക് സേനയാണെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. പാക് സൈന്യത്തിന്റെ അറിവോ സഹായമോ കൂടാതെ ആക്രമണം സാധ്യമല്ലെന്നും ലഭ്യമായ വിവരങ്ങള്‍ വെച്ചായിരുന്നു ആദ്യത്തെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. ലോക് സഭയിലാണ് ആന്‍റണി പ്രസ്താവന നടത്തിയത്. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികരെ കൊലചെയ്ത സംഭവത്തെക്കുറിച്ചുള്ള പ്രസ്താവന വിവാദമായതിനെതുടര്‍ന്നാണ് തിരുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More