You are Here : Home / എഴുത്തുപുര

പിടിച്ചുനില്‍ക്കാനാവാതെ രൂപ തകരുന്നു

Text Size  

Story Dated: Tuesday, August 06, 2013 08:59 hrs UTC

 രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്.രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലായി.ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 61.42 ആയി. 61.21 രൂപയായിരുന്നു ഇതിനുമുന്‍പുള്ള ഏറ്റവും താഴ്ന്ന മൂല്യം.തിങ്കളാഴ്ച വൈകുന്നേരം വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 60.88 ആയിരുന്നു വിപണിയില്‍ ഡോളറിന്‍്റെ വില. എന്നാല്‍ ചൊവ്വാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ 61.12 ലേക്ക് ഉയര്‍ന്ന രൂപ 10 മണിയോടെ 61.42 ലേക്ക് കൂപ്പുകുത്തുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More