You are Here : Home / എഴുത്തുപുര

ഉരുള്‍പൊട്ടല്‍: ആര്‍മിയുടെ സഹായം തേടി

Text Size  

Story Dated: Monday, August 05, 2013 08:58 hrs UTC

ഇടുക്കിയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ആര്‍മിയുടെ സഹായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ആര്‍ക്കോണത്ത് നിന്ന് ദുരന്തനിവാരണ സേനയെ അയക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയോടും എ.കെ ആന്റണിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഗാതഗതക്കുരുക്ക് മൂലം റോഡില്‍ കിടന്ന വാഹനങ്ങളുടേ മേലാണ് മണ്ണിടിഞ്ഞ് വീണത്. ഹില്‍സ്റ്റേഷനിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More