You are Here : Home / എഴുത്തുപുര

പ്രതീക്ഷിച്ചത് സംഭവിച്ചു: രാഷ്ട്രീയ കക്ഷികള്‍ക്ക്‌ വിവരാവകാശ നിയമം ബാധകമാക്കില്ല

Text Size  

Story Dated: Friday, August 02, 2013 07:04 hrs UTC

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് രാഷ്ട്രീയ കക്ഷികളെ നീക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.  ഈ ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ പാസാക്കും.നിലവിലുള്ള നിയമം അനുസരിച്ച് രാഷ്ട്രീയ കക്ഷികള്‍ക്ക് പൊതു സ്ഥാപനത്തിന്റെ സ്വഭാവമുള്ളതിനാല്‍ കോണ്‍ഗ്രസ്, ബി.ജെ.പി, എന്‍.സി.പി., സി.പി.എം, സിപി.ഐ, ബി.എസ്.പി എന്നീ കക്ഷികള്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കേണ്ടതാണെന്ന് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More