You are Here : Home / എഴുത്തുപുര

ഏപ്രിലോടെ റോമിംഗ് പൂര്‍ണമായും ഒഴിവാക്കും

Text Size  

Story Dated: Friday, September 27, 2013 04:15 hrs UTC

അടുത്ത ഏപ്രില്‍ മാസത്തോടെ സമ്പൂര്‍ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇന്ത്യയില്‍ നടപ്പാക്കും.അടുത്ത ആറുമാസത്തിനുള്ളില്‍ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് തീരുമാനിച്ചത്‌. ഇനി ഏതു സര്‍ക്കിളായാലും ഏതു കമ്പനിയായാലും ഒരേ നമ്പര്‍ റോമിംഗ് ചാര്‍ജില്ലാതെ ഉപയോഗിക്കാന്‍ കഴിയും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More