You are Here : Home / എഴുത്തുപുര

കല്‍ക്കരിപ്പാടം:കാണാതായ ഫയലുകള്‍ കണ്ടെത്തി കൈമാറുമെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Tuesday, September 03, 2013 10:50 hrs UTC

കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉടന്‍ കണ്ടെത്തി സി ബി ഐയ്ക്ക് കൈമാറുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യസഭയെ അറിയിച്ചു. ഏതെങ്കിലും ഫയലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ സി ബി ഐയ്ക്ക് നിര്‍ദ്ദേശം നല്‍കും. രേഖകള്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ ചില രേഖകള്‍ കാണാതായിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി സംഭവത്തില്‍ കുറ്റക്കാരെ ശിക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.