You are Here : Home / എഴുത്തുപുര

'സമരം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് മുഖ്യമന്ത്രിയുടെ കാലു പിടിച്ചു'

Text Size  

Story Dated: Thursday, August 22, 2013 08:55 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലു പിടിച്ചാണ് ഇടതുമുന്നണി ഉപരോധം അവസാനിപ്പിച്ചതെന്ന് കെപിസിസി വക്താവ് എം.എം.ഹസന്‍.ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിളിച്ചുവെന്ന എം.വി. ഗോവിന്ദന്റെ വെളിപ്പെടുത്തല്‍ വിശ്വസിക്കാം. പി.സി.ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കണമെന്നതു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണെന്നും ഹസന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.