You are Here : Home / എഴുത്തുപുര

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തൃപ്തികരമല്ല:ലീഗ്

Text Size  

Story Dated: Monday, July 22, 2013 09:21 hrs UTC

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തൃപ്തികരമല്ലെന്നും ആവശ്യമെങ്കില്‍ നേതൃമാറ്റം നടത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഹൈക്കമാന്‍ഡ് അടിയന്തര ഇടപെടല്‍ നടത്തണം. മന്ത്രിസഭാ പുനഃസംഘടന നടത്തിയാല്‍ ഇപ്പോഴുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കഴിയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.