You are Here : Home / എഴുത്തുപുര

ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് രമേശ്

Text Size  

Story Dated: Tuesday, June 25, 2013 08:37 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രതിഛായ തകര്‍ക്കാന്‍ സിപിഎമ്മിനു കഴിയില്ലെന്നും രമേശ് പറഞ്ഞു. ആരോപണങ്ങള്‍ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങള്‍ കാലവര്‍ഷ ദുരിതം അനുഭവിക്കുമ്പോള്‍ അതിനെ കുറിച്ച് ഒരക്ഷരം ഒരിയാടാന്‍ പോലും ചെയ്യാത്ത പ്രതിപക്ഷമാണു നിയമസഭയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More