You are Here : Home / എഴുത്തുപുര

ആഷിക് അബുവും റീമാ കല്ലിങ്കലും വിവാഹിതരായി

Text Size  

Story Dated: Friday, November 01, 2013 08:48 hrs UTC

സംവിധായകന്‍ ആഷിക് അബുവും നടി റീമാ കല്ലിങ്കലും വിവാഹിതരായി. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരുന്നു വിവാഹം. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും മാതാപിതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ ലാലു അലക്സ്, രവീന്ദ്രന്‍, മണിയന്‍ പിള്ള രാജു തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More