You are Here : Home / എഴുത്തുപുര

ശ്രീധരന്‍ നായരുടെതായി പല മൊഴികളുമുണ്ട്: മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, October 30, 2013 02:13 hrs UTC

സോളാര്‍ കേസില്‍ ശ്രീധരന്‍ നായരുടെതായി പല മൊഴികളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രഹസ്യമൊഴിക്കു മുമ്പും ശേഷവും പല മൊഴികള്‍ ശ്രീധരന്‍ നായര്‍ നല്‍കിയിട്ടുണ്ട്. ശ്രീധരന്‍ നായരുടെ അഞ്ച് മൊഴികളില്‍ ഒന്നുമാത്രമാണ് പുറത്തുവന്നത്. ഓരോരുത്തര്‍ക്കും ആവശ്യമുള്ളതാണ് മാധ്യമങ്ങളില്‍ വരുന്നത്. ശ്രീധരന്‍ നായര്‍ മോഴിമാറ്റാനുള്ള സാഹചര്യം പിന്നീട് വെളിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.