You are Here : Home / എഴുത്തുപുര

ഗണേഷ്കുമാര്‍ വീണ്ടും മന്ത്രിസഭയിലേക്ക്

Text Size  

Story Dated: Saturday, October 12, 2013 08:27 hrs UTC

കെ.ബി.ഗണേഷ്കുമാര്‍ എം എല്‍ എ വീണ്ടും മന്ത്രിസഭയിലേക്ക്.അദ്ദേഹം ഉടന്‍ മന്ത്രിയായി സത്യ പ്രതിജ്ഞ്യ ചെയ്യും.കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പുന:പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തീരുമാനം എടുക്കാന്‍ യുഡിഎഫ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് യുക്തമായ തീരുമാനം എടുക്കാമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More