You are Here : Home / എഴുത്തുപുര

സാമ്പത്തിക നിയന്ത്രണം; പുതിയ തസ്തികകള്‍ ഇല്ല

Text Size  

Story Dated: Tuesday, October 01, 2013 04:14 hrs UTC

സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം.വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ നാല് ശതമാനം കുറഞ്ഞു.പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തും. സാമ്പത്തിക അച്ചടക്ക നടപടികള്‍ ആസൂത്രണം ചെയ്യാന്‍ ധനവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.സ്ഥാനത്തിന്റെ വരുമാനത്തില്‍ ഗണ്യമായ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.