You are Here : Home / എഴുത്തുപുര

തൃശൂരില്‍ അധ്യാപിക അടിച്ചു പൂസായി ഹോട്ടല്‍ തല്ലിതകര്‍ത്തു

Text Size  

Story Dated: Saturday, September 21, 2013 04:03 hrs UTC

തൃശൂര്‍  കിഴക്കേക്കോട്ടയില്‍ അധ്യാപിക മദ്യലഹരിയില്‍ ഹോട്ടല്‍ തല്ലിതകര്‍ത്തു. ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് രോഷകുലയായ അധ്യാപിക ഹോട്ടലിന്‍റെ ഗ്ലാസ് അടിച്ച് പൊട്ടിക്കുകയായിരുന്നു.പൊരിച്ച ചിക്കന്‍ ഓര്‍ഡര്‍ ചെയ്തിട്ട് ഏറെ നേരെ കഴിഞ്ഞിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് അധ്യാപിക കടയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുകയായിരുന്നു.തുടര്‍ന്ന് കടയുടമ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് കടയുടമയുടെ പരാതിയിന്മേല്‍ പ്രതിയെ രാത്രിയില്‍ തന്നെ കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.