You are Here : Home / എഴുത്തുപുര

കാശ്മീരില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ആക്രമണം: മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, September 07, 2013 09:24 hrs UTC

ജമ്മു കാശ്മീരിലെ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് തീവ്രവാദികളുടെ മൃതദേഹം കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഗ്രനേഡുകളും എ.കെ 47 തോക്കുകളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More