You are Here : Home / എഴുത്തുപുര

തനിക്ക് കോഴ വാഗ്ദാനം ചെയ്തു എന്ന് സുശീല്‍ കുമാര്‍

Text Size  

Story Dated: Friday, August 23, 2013 08:35 hrs UTC

2010 ല്‍ മോസ്കോയില്‍ വച്ച് നടന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തോറ്റുകൊടുത്താല്‍ കോടിക്കണക്കിനു രൂപ പ്രതിഫലം തരാമെന്ന വാഗ്ദാനവുമായി ഇന്ത്യന്‍ സംഘത്തിലെ ഒരാള്‍ തന്നെ സമീപിച്ചിരുന്നതായി ഇന്ത്യയുടെ ഇരട്ട ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍.പക്ഷെ പ്രേരണയ്ക്ക് വഴങ്ങാന്‍ താന്‍ ഒരുക്കമല്ലായിരുന്നു. ജയിക്കാന്‍ വേണ്ടി തന്നെ ഫൈനലില്‍ ഇറങ്ങി, സ്വര്‍ണവും നേടി-സുശീല്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More