You are Here : Home / എഴുത്തുപുര

ജാമ്യം കേസന്വേഷണത്തെ ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി

Text Size  

Story Dated: Friday, August 23, 2013 08:30 hrs UTC

ശാലു മേനോനും ടെന്നി ജോപ്പനും ഹൈക്കോടതി ജാമ്യം അനുവദിച്ചത് സോളാര്‍ തട്ടിപ്പു കേസിന്റെ അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ശാലു മേനോനും ടെന്നി ജോപ്പനും ജാമ്യം അനുവദിച്ചതില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അദ്ദേഹത്തിന് കേസില്‍ കക്ഷി ചേരുകയോ അപ്പീല്‍ നല്‍കുകയോ ചെയ്യാം-തിരുവഞ്ചൂര്‍ പറഞ്ഞു.സര്‍ക്കാര്‍ എതിര്‍ത്തിട്ടും ശാലു മേനോന് ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം നിയമവിദഗ്ദ്ധരുമായി കൂടിയാലോചന നടത്തിയശേഷം തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More