You are Here : Home / എഴുത്തുപുര

ഉപരോധസമരം അവസാനിപ്പിച്ചത് പിഴവ്‌: ചന്ദ്രചൂഡന്‍

Text Size  

Story Dated: Wednesday, August 21, 2013 09:23 hrs UTC



സോളാര്‍ തട്ടിപ്പ്കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധസമരം അവസാനിപ്പിച്ചതിനെതിരെ ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍. സി.പിഎമ്മിന്‍്റെ സംഘടനാപാടവത്തിലെ പിഴവു മൂലമാണ് സമരം ഇങ്ങനെ അവസാനിപ്പിക്കേണ്ടതായി വന്നതെന്നു അദ്ദേഹം ആരോപിച്ചു. ഉപരോധസമരം പിന്‍വലിച്ചതിനെ കുറിച്ച് ബന്ധുക്കളെയും സ്വന്തക്കാരെയും വിളിച്ച് വിശദീകരിക്കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു.സമരം അവസാനിപ്പിച്ച രീതി ശരിയായില്ല. സമരം തുടങ്ങാന്‍ ആര്‍ക്കുമാകാം. എന്നാല്‍ അവസാനിപ്പിക്കുന്നത് അവധാനതയോടെ ആകണം -ചന്ദ്രചൂഡന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More