You are Here : Home / എഴുത്തുപുര

ഇന്ത്യയും പാകിസ്താനും കൈകോര്‍ക്കണമെന്ന് നവാസ് ഷെരീഫ്

Text Size  

Story Dated: Tuesday, August 20, 2013 09:08 hrs UTC

 പട്ടിണിയും രോഗങ്ങളും മാറ്റുന്നതിന് ഇന്ത്യയും പാകിസ്താനും കൈകോര്‍ക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീര്‍ പാകിസ്താന്‍്റെ കണ്ഠനാഡിയാണെന്നും കശ്മീര്‍പ്രശ്നം ദേശീയപ്രശ്നമാണെന്നും നവാസ് ഷെരിഫ് പറഞ്ഞു. അതിന്‍്റെ പരിഹാരം ഏതൊരു പാകിസ്താനിയെയും പോലെ തനിക്കും പ്രിയപ്പെട്ടതാണെന്ന് നവാസ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More