You are Here : Home / എഴുത്തുപുര

രാജിവയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ്

Text Size  

Story Dated: Monday, August 19, 2013 08:08 hrs UTC

സോളാര്‍ കേസില്‍ ജഡീഷ്യല്‍ അന്വേഷണം നടക്കുമ്പോള്‍ രാജിവയ്ക്കില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.വേണമെങ്കില്‍ തന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കാമെന്ന ശ്രീധരന്‍ നായരുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് വി. എസ്. ചോദിച്ചു. മുഖ്യമന്ത്രി രാജിവെച്ചു വേണം ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടാനെന്ന് വി.എസ്. പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More