You are Here : Home / എഴുത്തുപുര

സോളാര്‍: അന്വേഷണ ചുമതല ആര്‍ക്കെന്ന് ഹൈക്കോടതി

Text Size  

Story Dated: Friday, August 16, 2013 08:29 hrs UTC

സോളാര്‍ കേസില്‍ അന്വേഷണ ചുമതല ആര്‍ക്കെന്ന് ഹൈക്കോടതി. കേസില്‍ എ.ഡി.ജി.പി ഹേമചന്ദ്രന്റെ ചുമതല എന്തെന്നും ഹൈക്കോടതി ചോദിച്ചു.കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോളാണ് കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More