You are Here : Home / എഴുത്തുപുര

പുന:സംഘടന: അതൃപ്തിയുമായി ഘടകകക്ഷികള്‍

Text Size  

Story Dated: Wednesday, July 31, 2013 09:43 hrs UTC

മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് ഘടകകക്ഷികള്‍ ആരോപിച്ചു. സദ്യയ്ക്ക് ശേഷം ഇല പുറത്ത് വെയ്ക്കുന്ന ഇടപാടാണ് ഇതെന്ന് കേരള കോണ്‍ഗ്രസ്സ് ബി ചെയര്‍മാര്‍ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.ഇത്രയും അപമാനവും അവഗണനയും യു.ഡി.എഫില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.കേരള കോണ്‍ഗ്രസ്സിന്റെ മന്ത്രിസ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.സി.എം.പി, കേരള കോണ്‍ഗ്രസ്സ് ബി, ജേക്കബ് വിഭാഗങ്ങളും അതൃപ്തി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More