You are Here : Home / എഴുത്തുപുര

സരിതയുടെ മൊഴിമാറ്റത്തിന് പിന്നില്‍ ദുരൂഹത:പി.സി ജോര്‍ജ്ജ്

Text Size  

Story Dated: Monday, July 29, 2013 09:31 hrs UTC

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ മൊഴിമാറ്റത്തിന് പിന്നില്‍ ദുരൂഹതെയന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. മജിസ്‌ട്രേറ്റിന്റെ നടപടിയും സംശയത്തിനിടയാക്കി. ഇക്കാര്യത്തില്‍ ജനങ്ങളുടെ സംശയം കൂടുകയാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More