You are Here : Home / എഴുത്തുപുര

മന്ത്രിയാകാന്‍ താനില്ല: കെ മുരളീധരന്‍

Text Size  

Story Dated: Saturday, July 27, 2013 08:33 hrs UTC

മന്ത്രിയാകാന്‍ താനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ . താന്‍ മന്ത്രിയാകണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അക്കാര്യം തീരുമാനിക്കേണ്ടത് താനുമല്ല. എന്നാല്‍ ഇപ്പോള്‍ മന്ത്രിയാകേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തന്നെ നേരത്തെ ഒഴിവാക്കിയവരോട് നന്ദിയുണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.