You are Here : Home / എഴുത്തുപുര

ഡല്‍ഹി യാത്രയോടെ പ്രശ്‌നങ്ങള്‍ തീരുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, July 24, 2013 03:21 hrs UTC

ഡല്‍ഹി യാത്രയോടെ പ്രശ്‌നങ്ങള്‍ തീരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി .പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ട്. ഒരു മുഖ്യമന്ത്രിക്കും കിട്ടാത്ത പിന്തുണയാണ് തനിക്ക് കിട്ടുന്നത്.27 ന് ഡല്‍ഹിക്ക് പോകും.28 നും 29 നും ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും. കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിന്റെ അഭിവാജ്യ ഘടകമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More