You are Here : Home / എഴുത്തുപുര

അട്ടപ്പാടിയിലെ ആദിവാസികള്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കുന്നില്ല:മുഖ്യമന്ത്രി

Text Size  

Story Dated: Sunday, July 21, 2013 10:02 hrs UTC

അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണം ആദിവാസികള്‍ കഴിക്കുന്നില്ല-ഒൗട്ട് ലുക്ക് ദേശീയ വാരികക്കു നല്‍കിയ അഭിമുഖത്തിലാണ് നവജാത ശിശുക്കളുടെ മരണം ഭക്ഷണം കഴിക്കാത്തതുമൂലമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.അരിയും പച്ചക്കറിയും അധികമായി റാഗിയും നല്‍കുന്നുണ്ട്.ഇത് കഴിക്കാത്തതാണ് ശിശുമരണങ്ങളും മറ്റും വര്‍ധിക്കാന്‍ കാരണം. പോഷകാഹാരക്കുറവ് ഒരു ദിവസം കൊണ്ട് പരിഹരിക്കാനാവില്ല. കാറ്റാടി പദ്ധതികളിലൂടെ ആദിവാസികള്‍ക്ക് മാസവരുമാനം ഉണ്ടാക്കാമെന്നും അഭിമുഖത്തില്‍ മുഖ്യമന്ത്രി പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More