You are Here : Home / എഴുത്തുപുര

സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി;രാഷ്ട്രീയം വിറയ്ക്കുന്നു

Text Size  

Story Dated: Saturday, July 20, 2013 11:42 hrs UTC

സരിത നായരുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. എറണാകുളം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റുമായി 20 മിനിറ്റ് സരിത സംസാരിച്ചു. ന്വേഷണ സംഘത്തോട് പറഞ്ഞ പേരുകളില്‍ അന്വേഷണം നടന്നിട്ടില്ലെന്നും തനിക്ക് വധഭീഷണിയുണ്ടെന്നും സരിത മൊഴി നല്‍കി.കൂടുതല്‍ കാര്യങ്ങളുള്ളത് എഴുതി നല്‍കാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.കോടതിയോട് പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയില്‍ നിന്ന് മറ്റുള്ളവരെ മാറ്റിയ ശേഷമായിരുന്നു മൊഴിയെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More