You are Here : Home / എഴുത്തുപുര

ഉന്നതരുടെ പേരുകള്‍ സരിത വെളിപ്പെടുത്തുമെന്ന് അഭിഭാഷകന്‍

Text Size  

Story Dated: Friday, July 19, 2013 08:50 hrs UTC

സോളാര്‍ തട്ടിപ്പില്‍ പങ്കുള്ള ഉന്നതരുടെ പേരുകള്‍ സരിത വെളിപ്പെടുത്തുമെന്ന് സരിത എസ്.നായരുടെ അഭിഭാഷകന്‍. ഉന്നതരുടേ പേരുകള്‍ വെളിപ്പെടുത്താതെ കേസ് മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയില്ല. വധഭീഷണയുള്ളതിനാലാണ് സരിത പേരുകള്‍ പുറത്ത് പറയാത്തത്. സരിതയുടെ കൈയ്യില്‍ നിന്ന് പണം കണ്ടെത്താന്‍ ആവാത്ത സ്ഥിതിയ്ക്ക് അന്വേഷണം ഉന്നതരിലേക്ക് നീട്ടണം. സരിതയ്ക്ക് ലഭിച്ച പണം ഉന്നതരുടെ കൈവശമാണ്. അതുകൊണ്ടാണ് സരിതയുടെ അക്കൗണ്ടില്‍ പണം കണ്ടെത്താന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.പേരുകള്‍ സ്റ്റേറ്റ്‌മെന്റായി നല്‍കാന്‍ തയ്യാറാണെന്ന് സരിത തന്നോട് പറഞ്ഞതായി അഡ്വക്കേറ്റ് ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More