You are Here : Home / എഴുത്തുപുര

വ്യോമസേന ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് സച്ചിനെ നീക്കി

Text Size  

Story Dated: Tuesday, July 16, 2013 05:55 hrs UTC

സച്ചിന്‍ തെണ്ടുല്‍ക്കറെ ഇന്ത്യന്‍ വ്യോമസേന ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കി.2010 ലാണ് സച്ചിന് വ്യോമസേനയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ലഭിച്ചത്. സച്ചിന്റെ പരസ്യ ചിത്രങ്ങളിലൂടെ കൂടുതല്‍ പേരെ വ്യോമസേനയിലേക്ക് ആകര്‍ഷിക്കാമെന്ന കണക്കുകൂട്ടല്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് സച്ചിനെ ഒഴിവാക്കാന്‍ വ്യോമ സേന തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More