You are Here : Home / എഴുത്തുപുര

മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ തുറക്കാന്‍ അനുമതി

Text Size  

Story Dated: Tuesday, July 16, 2013 09:34 hrs UTC

മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ വീണ്ടും തുറക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. സംസ്ഥാനത്ത് പരമാവധി സ്ഥലങ്ങളില്‍ ഡാന്‍സ് ബാറുകള്‍ തുടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. എട്ടു വര്‍ഷം മുമ്പ് മഹാരാഷ്ട്ര ഗവണ്‍മെന്റ് സംസ്ഥാനത്ത് ഡാന്‍സ് ബാറുകള്‍ നിരോധിച്ചിരുന്നു. 2005ലെ ബോംബെ പോലീസ് ആക്ട് അനുസരിച്ച് ഭക്ഷണ ശാലകളിലെയും ബാറുകളിലെയും എല്ലാത്തരത്തിലുമുള്ള ഡാന്‍സ് പാര്‍ട്ടികള്‍ നിരോധിക്കുകയായിരുന്നു. ഈ നിരോധനത്തിനെതിരെയാണ് ബാറുടമകള്‍ക്കും ഡാന്‍സുകാര്‍ക്കും അനുകൂലമായി ബാറുകളില്‍ ഡാന്‍സ് അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More