You are Here : Home / എഴുത്തുപുര

ഇസ്രത്ത് ജഹാന്‍ തീവ്രവാദിയെന്ന് ഹെഡ്‌ലി പറഞ്ഞില്ല:എന്‍.ഐ.എ

Text Size  

Story Dated: Tuesday, July 16, 2013 09:12 hrs UTC

ഇസ്രത്ത് ജഹാന്‍ തീവ്രവാദിയെന്ന ഐ.ബിയുടെ വാദം എന്‍.ഐ.എ തള്ളി‍. ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് ഡേവിഡ് ഹെഡ്‌ലി പറഞ്ഞിട്ടില്ലെന്ന് എന്‍.ഐ.എ. ഔദ്യോഗിക കുറ്റസമ്മതത്തില്‍ ഇത്തരത്തിലൊരു പരാമര്‍ശം ഹെഡ്‌ലി നടത്തിയിട്ടില്ലെന്നും എന്‍.ഐ.എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍. ഇസ്രത്ത് ജഹാന്‍ കേസ് സംബന്ധിച്ചുള്ള ദുരൂഹത മാറ്റുന്നതിനായി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More