You are Here : Home / എഴുത്തുപുര

മില്‍മ്മ ഫ്രഷ് ആന്‍ഡ് പ്യുവര്‍ എന്നെഴുതുന്നത് നീക്കണം: ഹൈക്കോടതി

Text Size  

Story Dated: Monday, July 15, 2013 10:16 hrs UTC

മില്‍മ്മ പാലിന്റെ കവറില്‍ ഫ്രഷ് ആന്‍ഡ് പ്യുവര്‍ എന്നെഴുതുന്നത് നീക്കണമെന്ന് ഹൈക്കോടതി. ഇങ്ങനെ എഴുതുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി പറഞ്ഞു.മില്‍മ്മ പാല്‍ പാല്‍പ്പൊടി ചേര്‍ത്താണ് വിപണിയിലെത്തുന്നത്. മില്‍മ്മ തിങ്കളാഴ്ച്ചയ്ക്കകം തീരുമാനമറിയിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More