You are Here : Home / എഴുത്തുപുര

പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തു: മുരളീധരന്‍

Text Size  

Story Dated: Monday, July 15, 2013 09:47 hrs UTC

തന്റെ പ്രസ്താവനയ്ക്ക് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്ന് കെ.മുരളീധരന്‍.സദുദ്ദേശത്തോടെ നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തതില്‍ വിഷമമുണ്ട്.തന്റെ പ്രസ്താവനയെ കുറിച്ച് പരാതിയുള്ളവര്‍ക്ക് ഹൈക്കമാന്‍ഡിനെ സമീപിക്കാം.കെ.പി.സി.സി പ്രസിഡന്റ് ഫോണില്‍ വിളിച്ച് താക്കീത് നല്‍കിയെന്നും മുരളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More