You are Here : Home / എഴുത്തുപുര

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം: പുതിയ സര്‍ക്കുലര്‍ ഇറക്കി

Text Size  

Story Dated: Friday, June 28, 2013 07:36 hrs UTC

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറ് ആക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. 18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്നലെ വരെ നടന്ന വിവാഹത്തിന് നിയമ സാധുതയുണ്ടെന്ന് പുതിയ സര്‍ക്കുലറില്‍ പറയുന്നു.മുമ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയിരിക്കുന്ന സര്‍ക്കുലറില്‍ നിന്നും വിവാദ ഭാഗങ്ങള്‍ നീക്കിയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More