You are Here : Home / എഴുത്തുപുര

ഉപരോധം: പ്രതിഷേധിച്ച വീട്ടമ്മയ്‌ക്കെതിരെ സിപിഎം

Text Size  

Story Dated: Saturday, December 14, 2013 07:56 hrs UTC

ഇടതുപക്ഷത്തിന്റെ ക്ലിഫ് ഹൗസ് ഉപരോധം സഞ്ചാരസ്വാതന്ത്രം തടഞ്ഞതില്‍ പ്രതിഷേധിച്ച വീട്ടമ്മയ്‌ക്കെതിരെ സിപിഎം. സരിതോര്‍ജത്തിന്റെ താടകാവതരണമാണ് കണ്ടതെന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ പറഞ്ഞു. കൊച്ചൗസേപ്പ് ഇത്ര കൊച്ചാണെന്നും ചെറ്റലപ്പള്ളിയാണെന്നും അറിഞ്ഞില്ലെന്നും ബേബി ജോണ്‍ പരിഹസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.