You are Here : Home / എഴുത്തുപുര

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ കെ.പി.സി.സിയുടെ അഞ്ചംഗ സമിതി

Text Size  

Story Dated: Thursday, November 21, 2013 02:19 hrs UTC

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ കെ.പി.സി.സി അഞ്ചംഗ സമിതിയെ നിയോഗിച്ചു. കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ അധ്യക്ഷനായ സമിതിയില്‍ പാലക്കാട്,കണ്ണൂര്‍, ഇടുക്കി, വയനാട്, ഡി.സി.സി അധ്യക്ഷന്മാര്‍ അംഗങ്ങളാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍്റെ പേരില്‍ സി.പി.എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണമെന്നും കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.