You are Here : Home / എഴുത്തുപുര

മലയാളികള്‍ക്ക് ലിവര്‍പൂള്‍ ക്ലബിന്‍റെ ഓണാംശസകള്‍

Text Size  

Story Dated: Tuesday, September 17, 2013 05:49 hrs UTC

മലയാളത്തില്‍ എഴുതി പ്രമുഖ ഫുട്ബോള്‍ ക്ലബായ ലിവര്‍പൂള്‍ ലോക മലയാളികള്‍ക്ക് ഓണാംശസകള്‍ നേര്‍ന്നു. ലിവര്‍പൂള്‍ എഫ്‌സിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ഓണാം ആശംസകള്‍ എന്ന് മലയാളത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഓണം ആഘോഷിക്കുന്ന തങ്ങളുടെ എല്ലാ ആരാധകര്‍ക്കും ഓണം ആശംസകള്‍ നേരുന്നു എന്നാണു പോസ്റ്റു ചെയ്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.