You are Here : Home / എഴുത്തുപുര

നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യബസ്‌ പണിമുടക്ക്

Text Size  

Story Dated: Sunday, September 08, 2013 07:21 hrs UTC

സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ബസുകളിലെ വേഗപ്പൂട്ട് പരിശോധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് ഫോറം അടക്കമുള്ള ബസ് ഉടമകളുടെ സംഘടനകള്‍ അഭിപ്രായപ്പെട്ടു. അതേസമയം, സമരമുണ്ടായാലും പരിശോധനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി ഇന്നലെ നടത്തിയ പരിശോധനയില്‍ ഇരുന്നൂറോളം ബസുകള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ്
നോട്ടീസ് നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.